
റിപ്പോര്‍ട്ട്
മാപ്പപേക്ഷിച്ച് ബൈജു:രേഖാമൂലം നല്‍കണമെന്ന് ഹൈക്കോടതി
By ന്യൂസ് ഡെസ്ക്
•
October 11, 2022
കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ സംവിധായകന്‍ ബൈജു കൊട്ടാരക്കര ഹൈക്കോടതിയില്‍ നിരുപാധികം മാപ്പുപറഞ്ഞു. താന്‍ വിചാരണക്കോടതി ജഡ്ജിയെ ആക്ഷേപിക്കുകയോ ജുഡീഷ്യറിയെ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്ന് ബൈജു കോടതിയില്‍ പറഞ്ഞു. മാപ്പപേക്ഷ രേഖാമൂലം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. നടിയെ ആക്രമിച്ച കേസിലെ വിചാരണജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് ഹൈക്കോടതി സ്വമേധയാ...
Read full story

