മാവോവാദികളുമായുളള ഏറ്റുമുട്ടലില്‍ 5 സൈനീകര്‍ കൊല്ലപ്പെട്ടു

ബൈജാപൂര്‍: ഛത്തീസ്ഗഡിലെ ബൈജാപ്പൂരില്‍ മാവോവാദികളുമായുളള ഏറ്റുമുട്ടലില്‍ അഞ്ച് സൈനീകര്‍ കൊല്ലപ്പെട്ടു. നിരവധി സൈനീകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാവോ വാദി സാന്നിദ്ധ്യമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ സുക്മ-ബൈജാപ്പൂര്‍ അതിര്‍ത്തിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏതാനും മാവോ വാദികളും കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. എസ്ടിഎഫ് ,ഡിആര്‍ജി,സിആര്‍പിഎഫ്,കോബ്ര എന്നീ …

മാവോവാദികളുമായുളള ഏറ്റുമുട്ടലില്‍ 5 സൈനീകര്‍ കൊല്ലപ്പെട്ടു Read More