സ്ത്രീകളുടെ ലിംഗഛേദനം തടയപ്പെടേണ്ട കുറ്റകൃത്യമാണെന്ന് മാർപാപ്പ
സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടം ‘തുടർച്ചയുള്ള പോരാട്ടമാണെന്ന്’ ഫ്രാൻസിസ് മാർപാപ്പ. ‘മെയിൽ ഷോവനിസം’ മാനവികതയ്ക്ക് മാരകമാണ്. സ്ത്രീകളുടെ ലിംഗഛേദനം തടയപ്പെടേണ്ട കുറ്റകൃത്യമാണെന്നും മാർപാപ്പ പറഞ്ഞു.നാല് ദിവസത്തെ ബഹ്‌റൈൻ സന്ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനിൽ പ്രതിഷേധിക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് …