ബഹ്റൈനിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി മലയാളിയായ വിനോദ് കെ ജേക്കബ് നിയമിതനായി

ന്യൂ ഡൽഹി : വിനോദ് കെ ജേക്കബ് ബഹ്റൈനിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി നിയമിതനായി. നിലവിലെ അംബാസഡർ പിയൂഷ് ശ്രീവാസ്തവയുടെ കാലാവധി പൂർത്തിയായതിനെത്തുടർന്നാണ് നിയമനം. ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ ഡെപ്യൂട്ടി ഹൈ കമ്മീഷണറാണ് വിനോദ് കെ ജേക്കബ്. 2000ൽ ഇന്ത്യൻ ഫോറിൻ …

ബഹ്റൈനിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി മലയാളിയായ വിനോദ് കെ ജേക്കബ് നിയമിതനായി Read More