
റിപ്പോര്‍ട്ട്
ഇന്‍ഡോറിലെ ഭഗീരത്പുരയില്‍ മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണം 14 ആയി
By ന്യൂസ് ഡെസ്ക്
•
January 2, 2026
ഇന്‍ഡോര്‍ | മധ്യപ്രദേശില്‍ ഇന്‍ഡോറിലെ ഭഗീരത്പുരയില്‍ മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണം 14 ആയി. ആറുമാസം പ്രായമായ കുഞ്ഞും മരിച്ചവരില്‍ ഉള്‍പ്പെടും. മലിനജലം കുടിച്ച രണ്ടായിത്തിലധികം പേര്‍ക്കാണ് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടത്. അനവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
Read full story

