മതപഠനം സ്വന്തം ചിലവിൽ മതി; മദ്രസകളും സംസ്കൃതപാഠശാലകളും അടച്ചുപൂട്ടുമെന്ന് മന്ത്രി ഹിമന്ത ബിശ്വശര്‍മ

ഗോഹട്ടി: ഖജനാവിലെ പണം ഉപയോഗിച്ച് മതപഠനം വേണ്ടെന്നും സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള മദ്രസകളും സംസ്കൃത പാഠശാലകളും അടച്ചു പൂട്ടുമെന്നും അസം സര്‍ക്കാര്‍. ഇതു സര്‍ക്കാരിന്റെ നയമാണ്. ഇക്കാര്യം നേരത്തേ സംസ്ഥാന നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നെന്നും ധന-വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. …

മതപഠനം സ്വന്തം ചിലവിൽ മതി; മദ്രസകളും സംസ്കൃതപാഠശാലകളും അടച്ചുപൂട്ടുമെന്ന് മന്ത്രി ഹിമന്ത ബിശ്വശര്‍മ Read More