മകളോട് മോശമായി പെരുമാറിയ യുവാവിനെ പരസ്യമായി കൈകാര്യം ചെയ്ത് സ്ത്രീ
ദെഹ്‌റാദൂണ്‍: മകളോട് മോശമായി പെരുമാറിയ യുവാവിനെ അമ്മ ചെരിപ്പൂരിയടിച്ചു. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലാണ് സംഭവം. യുവാവിനെ ചെരിപ്പൂരി അടിക്കുന്ന ദൃശ്യം പുറത്തുവന്നു. ഇതിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, സംഭവം നടന്നിട്ട് ഏതാനുംദിവസങ്ങളായെങ്കിലും ഇപ്പോഴാണ് വീഡിയോ പ്രചരിച്ചതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ഇതോടെ സംഭവത്തില്‍ യുവാവിനെതിരേ നടപടി ആവശ്യപ്പെട്ട് …
മകളോട് മോശമായി പെരുമാറിയ യുവാവിനെ പരസ്യമായി കൈകാര്യം ചെയ്ത് സ്ത്രീ Read More