വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍ ബദല്‍ അക്കാദമിക കലണ്ടര്‍ പുറത്തിറക്കി

April 23, 2020

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നതു കണക്കിലെടുത്ത് പുതിയ പദ്ധതികള്‍ക്കു രൂപം നല്‍കി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. വീട്ടിലിരിക്കുന്ന അപ്പര്‍ പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരുടെയും മാതാപിതാക്കളുടെയും സഹായത്തോടെ പഠന പ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ സി ഇ …