ലോക്ക്ഡൗൺ ; അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികള്‍ തിരികെ കേരളത്തിലേക്ക്
തിരുവനന്തപുരം: ലോക്ക്ഡൗണില്‍ ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ തിരികെ കേരളത്തിലേക്ക് എത്തുന്നു. തമിഴ്‌നാട് കേരള അതിര്‍ത്തി കളയിക്കാവിളയിലെ ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലാണ് നാഗര്‍കോവിലില്‍ കുടുങ്ങിയ തൃശൂര്‍ സ്വദേശികളായ 2പേര്‍ എത്തിയിരിക്കുന്നത്. കോവിഡ് പരിശോധനയില്‍ രോഗലക്ഷണമില്ലെന്ന് ഉറപ്പുവരുത്തി ഇവരെ വീടുകളിലേക്ക് വിട്ടയക്കും. വീടുകളില്‍ 14 …
ലോക്ക്ഡൗൺ ; അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികള്‍ തിരികെ കേരളത്തിലേക്ക് Read More