‘ബിഗ് ബി’ അമിതാബ് ബച്ചന്‍റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്; വീട്ടില്‍ തിരിച്ചെത്തി.
മുംബൈ: കൊറോണ രോഗം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ബിഗ് ബി അമിതാബ് ബച്ചന്‍ അസുഖം മാറി വീട്ടില്‍ തിരിച്ചെത്തി. രോഗം വന്ന സമയത്ത് ട്വിറ്ററില്‍ പോസ്റ്റു ചെയ്തതു പോലെ തന്നെ അസുഖം മാറിയതും സ്വന്തം ട്വിറ്ററിലൂടെ തന്നെയാണ് ആരാധകരെ അറിയിച്ചിരുന്നത്. …
‘ബിഗ് ബി’ അമിതാബ് ബച്ചന്‍റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്; വീട്ടില്‍ തിരിച്ചെത്തി. Read More