കാസർകോട്: കാര്‍ഷിക കാര്‍ഷികേതര മേഖലകളിലെ മൂല്യവര്‍ദ്ധിത സംരംഭങ്ങള്‍ : വെബിനാര്‍ സംഘടിപ്പിച്ചു

കാസർകോട്: ജില്ലയില്‍ കാര്‍ഷിക കാര്‍ഷികേതര മേഖലകളിലെ മൂല്യവര്‍ദ്ധിത വസ്തുക്കളുടെ ഉത്പാദനവും വിപണനത്തിനവും പരിപോഷിപ്പിക്കുന്നതിന് കാസര്‍കോട് വികസന പാക്കേജിന്റെയും ജില്ലാ വ്യവസായകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍  ഉദ്ഘാടനം ചെയ്തു. കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ …

കാസർകോട്: കാര്‍ഷിക കാര്‍ഷികേതര മേഖലകളിലെ മൂല്യവര്‍ദ്ധിത സംരംഭങ്ങള്‍ : വെബിനാര്‍ സംഘടിപ്പിച്ചു Read More

കാസർഗോഡ്: വിദ്യാനഗറിൽ മാതൃകാ വീഥി ഒരുങ്ങുന്നു, അശോക വൃക്ഷങ്ങൾ തണൽ വിരിക്കും

കാസർഗോഡ്: കാസർകോട്ടുകാർക്ക് ചിര പരിചിതമല്ലാത്ത റോളർ സ്കേറ്റിങിൽ ഇനി ഒരു കൈ നോക്കാം. നായമ്മാർ മൂല തൻബീഹുൽ ഇസ്ലാം ഹയർസെക്കന്ററി സ്കൂൾ മുതൽ ജില്ലാ കളക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും ഔദ്യോഗിക വസതി വരെയുള്ള പാതയാണ് റോളർ സ്കേറ്റിങ് പരിശീലനസൗകര്യത്തോടെ മിനുക്കിയെടുക്കുന്നത്. …

കാസർഗോഡ്: വിദ്യാനഗറിൽ മാതൃകാ വീഥി ഒരുങ്ങുന്നു, അശോക വൃക്ഷങ്ങൾ തണൽ വിരിക്കും Read More

കാസർഗോഡ്: ഓക്സിജൻ സിലിണ്ടർ ചാലഞ്ചിലേക്ക് 15 സിലിണ്ടറുകൾ നൽകി ജനാർദ്ദന ഹോസ്പിറ്റൽ

കാസർഗോഡ്: ജില്ലയുടെ ഓക്സിജൻ ക്ഷാമം പരിഹരിക്കാനായി ജില്ലയുടെ ഭരണ നേതൃത്വം സംയുക്തമായി അഭ്യർത്ഥിച്ച ഓക്സിജൻ സിലിണ്ടർ ചാലഞ്ചിലേക്ക് കാസർകോട് ജനാർദ്ദന ഹോസ്പിറ്റൽ നൽകിയ 15 സിലിണ്ടറുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ എന്നിവർ ചേർന്ന് …

കാസർഗോഡ്: ഓക്സിജൻ സിലിണ്ടർ ചാലഞ്ചിലേക്ക് 15 സിലിണ്ടറുകൾ നൽകി ജനാർദ്ദന ഹോസ്പിറ്റൽ Read More

കാസർകോട്: വാക്‌സിൻ ചലഞ്ച്: ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും

കാസർകോട്: ജില്ലാ പഞ്ചായത്ത് വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ജില്ലാ പഞ്ചായത്ത് മെമ്പർമാർ ഒരു മാസത്തെ  ഓണറേറിയവും നൽകും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് …

കാസർകോട്: വാക്‌സിൻ ചലഞ്ച്: ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും Read More