‘നിങ്ങള്‍ക്കും സംരഭകരാകാം’ ജിലാ തല പൊതു ബോധവത്കരണ ശില്പശാലക്ക് ബേഡഡുക്ക ഗ്രാമപഞ്ചായത്തില്‍ തുടക്കമായി

സംരംഭക വര്‍ഷത്തോടനുബന്ധിച്ച് സംസ്ഥാനസര്‍ക്കാറിന്റെ ഒരുലക്ഷം സംരംഭങ്ങള്‍ എന്ന മുദ്രാവാക്യവുമായി. കേരളത്തിലുടനീളം നടന്നു വരുന്ന ശില്പശാലകളിലൂടെ ജില്ലാതല പൊതു ബോധവത്കരണ ശില്പശാലക്ക് ബേഡഡുക്ക ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. കാസര്‍കോട് ജില്ല വ്യവസായ കേന്ദ്രവും ബേഡഡുക്ക ഗ്രാമഞ്ചായത്തും സംയുക്തമായി നടത്തിയ ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് …

‘നിങ്ങള്‍ക്കും സംരഭകരാകാം’ ജിലാ തല പൊതു ബോധവത്കരണ ശില്പശാലക്ക് ബേഡഡുക്ക ഗ്രാമപഞ്ചായത്തില്‍ തുടക്കമായി Read More

‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’; പഞ്ചായത്ത്തല ബോധവത്ക്കരണ പരിപാടികള്‍ ആരംഭിച്ചു

2022-23 വര്‍ഷം വ്യവസായ വകുപ്പ് സംരംഭ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്താകെ ഒരു ലക്ഷം ചെറുകിട, വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്. കാസര്‍കോട് ജില്ലയില്‍ 6000 സംരംഭങ്ങളാണ് ആരംഭിക്കേണ്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി വ്യവസായ വകുപ്പ് …

‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’; പഞ്ചായത്ത്തല ബോധവത്ക്കരണ പരിപാടികള്‍ ആരംഭിച്ചു Read More

കാസർകോട്: ജില്ലാ പഞ്ചായത്ത് മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു

കാസർകോട്: ജില്ലാ പഞ്ചായത്തിന്റെ കര്‍മപദ്ധതിയിലൂടെ ജില്ലയില്‍ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന 24 പേര്‍ക്ക് കൂടി മുച്ചക്ര വാഹനങ്ങള്‍ സ്വന്തം. പദ്ധതിയുടെ രണ്ടാം ഘട്ടം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തില്‍ 12 മുച്ചക്ര വാഹനങ്ങള്‍ വിതരണം …

കാസർകോട്: ജില്ലാ പഞ്ചായത്ത് മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു Read More

കാസർകോട്: പാലിയേറ്റീവ് കെയര്‍ ദിനാചരണം :ജില്ലാതല പരിപാടി സംഘടിപ്പിച്ചു.

കാസർകോട്: പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ സ്തനാര്‍ബുദ രോഗികള്‍ക്കുള്ള സ്നേഹ സമ്മാന വിതരണോദ്ഘാടനവും സ്നേഹ സമ്മാനം വഹിച്ച് കൊണ്ടുള്ള വാഹനത്തിന്റെ ഫ്ളാഗ് ഓഫും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. …

കാസർകോട്: പാലിയേറ്റീവ് കെയര്‍ ദിനാചരണം :ജില്ലാതല പരിപാടി സംഘടിപ്പിച്ചു. Read More

കാസർകോട്: ലഘുലേഖ പ്രകാശനം ചെയ്തു

കാസർകോട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രസിദ്ധീകരിച്ച കാടകം വനസത്യാഗ്രഹ ലഘുലേഖ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യുവിന് കൈമാറി പ്രകാശനം ചെയ്തു. കാടകം വനസത്യാഗ്രഹത്തിന്റെ സമഗ്ര വിവരങ്ങളാണ് ലഘുലേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കാസർകോട്: ലഘുലേഖ പ്രകാശനം ചെയ്തു Read More

കാസർകോട്: മില്‍ക്ക് ഇന്‍സെന്റീവ് പദ്ധതി: ജില്ലാ പഞ്ചായത്ത് 1.15 കോടി വകയിരുത്തി

കാസർകോട്: ക്ഷീര സഹകരണ സംഘങ്ങളില്‍ പാല്‍ ഒഴിക്കുന്ന കര്‍ഷകര്‍ക്കായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന മില്‍ക്ക് ഇന്‍സെന്റീവ് പദ്ധതിയില്‍ ജില്ലാ പഞ്ചായത്ത് ഒരു കോടി പതിനഞ്ച് ലക്ഷം രൂപ വകയിരുത്തി. ആവശ്യമെങ്കില്‍ പദ്ധതിയില്‍ കൂടുതല്‍ തുക വകയിരുത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി …

കാസർകോട്: മില്‍ക്ക് ഇന്‍സെന്റീവ് പദ്ധതി: ജില്ലാ പഞ്ചായത്ത് 1.15 കോടി വകയിരുത്തി Read More

കാസർകോട്: കയര്‍ ഭൂവസ്ത്ര വിതാന പദ്ധതി: അവലോകന സെമിനാര്‍ 10ന്

കാസർകോട്: കയര്‍ വ്യവസായമേഖലയെ പരിപോഷിപ്പിക്കാന്‍ ജില്ലയില്‍ നടപ്പാക്കുന്ന ഭൂവസ്ത്രവിതാന പദ്ധതി അവലോകനത്തിനും കര്‍മ്മപദ്ധതി രൂപീകരിക്കാനുമായി സെമിനാര്‍ നടത്തുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ പങ്കെടുക്കുന്ന സെമിനാര്‍ നവംബര്‍ 10ന് രാവിലെ 9.30ന് കാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി …

കാസർകോട്: കയര്‍ ഭൂവസ്ത്ര വിതാന പദ്ധതി: അവലോകന സെമിനാര്‍ 10ന് Read More

കാസർകോട്: കൊറഗ മേഖലയിലെ ആദ്യ ഓക്സിലറി ഗ്രൂപ്പ് മഞ്ചേശ്വരത്ത്; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

കാസർകോട്: കൊറഗ മേഖലയിലെ ആദ്യത്തെ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് മഞ്ചേശ്വരം പഞ്ചായത്തിലെ ഗേരുകട്ടെയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍  ഉദ്ഘാടനം ചെയ്തു. ഓക്സിലറി ഗ്രൂപ്പില്‍ പത്ത് അംഗങ്ങളാണുള്ളത്. ജില്ലയിലെ പ്രാക്തന ഗോത്രവിഭാഗത്തില്‍പ്പെട്ട കൊറഗ മേഖലയില്‍ അഞ്ച് ഓക്സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കാനാണ് …

കാസർകോട്: കൊറഗ മേഖലയിലെ ആദ്യ ഓക്സിലറി ഗ്രൂപ്പ് മഞ്ചേശ്വരത്ത്; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു Read More

കാസർകോട്: ലോക മാനസികാരോഗ്യ ദിനം: ജില്ലാതല ഉദ്ഘാടനവും സെമിനാറും നടത്തി

കാസർകോട്: ലോക മാനസികാരോഗ്യ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ നിർവഹിച്ചു. ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രമീള സി.വി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാംദാസ് എ വി മുഖ്യപ്രഭാഷണം നടത്തി. …

കാസർകോട്: ലോക മാനസികാരോഗ്യ ദിനം: ജില്ലാതല ഉദ്ഘാടനവും സെമിനാറും നടത്തി Read More

കാസർകോട്: വയോജന മഹോത്സവം 2021′ വളരുന്ന കേരളം വളർത്തിയവർക്ക് ആദരം

കാസർകോട്: കേരള സാമൂഹ്യ സുരക്ഷാ മിഷൻ വയോമിത്രം പദ്ധതി, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, ജില്ലയിലെ വിവിധ കോളേജുകളിലെ എൻ.എൻ.എസ് യൂണിറ്റുകൾ എന്നിവ ഈ വർഷത്തെ വയോജന ദിനം വയോജന മഹോത്സവം 2021- വളരുന്ന കേരളം വളർത്തിയവർക്ക് ആദരം എന്ന പേരിൽ …

കാസർകോട്: വയോജന മഹോത്സവം 2021′ വളരുന്ന കേരളം വളർത്തിയവർക്ക് ആദരം Read More