വസ്തു തർക്കം, ക്ഷേത്ര പൂജാരിയെ തീകൊളുത്തിക്കൊന്നു

ജയ്പൂര്‍: രാജസ്ഥാനില്‍ ക്ഷേത്രത്തിലെ പൂജാരിയെ തീകൊളുത്തി കൊന്നു. ഭൂമി തർക്കമാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജസ്ഥാനിലെ കരൗലി ജില്ലയിലെ രാധാകൃഷ്ണ ക്ഷേത്ര പൂജാരിയായ ബാബുലാൽ വൈഷ്ണ് (50) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിൻ്റെ ദേഹത്ത് പെട്രോളും മണ്ണെണ്ണയും ഒഴിച്ച ശേഷം അക്രമി സംഘം …

വസ്തു തർക്കം, ക്ഷേത്ര പൂജാരിയെ തീകൊളുത്തിക്കൊന്നു Read More