അടിച്ചോടിച്ചത് എന്തിനാണെന്നുപോലും മനസിലാകാതെ കോഴിക്കോട്ടെ തെരുവുപാട്ടുകാരൻ ബാബുഭായി

കോഴിക്കോട് : ബാബുഭായിക്ക് പാടാനേ അറിയൂ. ജനിച്ചതു തന്നെ പാട്ടിന് നടുവിലേക്കാണ്. ഓർമവെച്ചപ്പോൾമുതൽ കേൾക്കുന്നതും പാട്ടാണ്. അങ്ങനെ ‘ജന്മനാൽത്തന്നെ’ ബാബുഭായി പാട്ടുകാരനായാണ് വളർന്നത്. ആ ബാബു ഭായിയോടാണ് പെട്ടെന്നൊരു ദിവസം പാടേണ്ടെന്ന് പോലീസ് പറഞ്ഞത്. അതുകേട്ട് നെഞ്ചുപൊട്ടിനിൽക്കേ അടിച്ചോടിച്ചത് എന്തിനാണെന്നുപോലും ഇപ്പോഴും …

അടിച്ചോടിച്ചത് എന്തിനാണെന്നുപോലും മനസിലാകാതെ കോഴിക്കോട്ടെ തെരുവുപാട്ടുകാരൻ ബാബുഭായി Read More