
റിപ്പോര്‍ട്ട്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
November 22, 2020
കാഞ്ഞാര്‍: പ്രായ പൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവും അയല്‍വാസികളും അറസ്റ്റിലായി.പെണ്‍കുട്ടിയുടെ ബന്ധുക്കളായ ഡെന്നീസ്, ഡോയല്‍ അയല്‍വാസിയായ ബാബു എന്നിവരാണ് അറസ്റ്റിലായത്. രണ്ടുവര്‍ഷം മുമ്പ് കാഞ്ഞാറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന പെണ്‍കുട്ടിയെ അയല്‍വാസിയുടെ കടയില്‍ വച്ചാണ് പീഡിപ്പിച്ചത്. കാഞ്ഞാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍...
Read full story



