പി.വി. അൻവർ നടത്തുന്ന പ്രസ്താവനകള്‍ തലക്കെട്ടുകള്‍ക്ക് വേണ്ടി മാത്രമെന്ന് സിപിഎം നേതാവ് എ.വിജയരാഘവൻ

ഡല്‍ഹി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് പി.വി. അൻവർ നടത്തുന്ന പ്രസ്താവനകള്‍ തലക്കെട്ടുകള്‍ക്ക് വേണ്ടി മാത്രമെന്ന് സിപിഎം നേതാവ് എ.വിജയരാഘവൻ. നവീൻ ബാബുവിന്‍റെ മരണം നടന്നിട്ട് മാസങ്ങള്‍ കഴിഞ്ഞ് വെളിപാട് പോലെ അൻവർ ഇപ്പോള്‍ എന്തൊക്കെയോ പറയുന്നുവെന്നും …

പി.വി. അൻവർ നടത്തുന്ന പ്രസ്താവനകള്‍ തലക്കെട്ടുകള്‍ക്ക് വേണ്ടി മാത്രമെന്ന് സിപിഎം നേതാവ് എ.വിജയരാഘവൻ Read More

പി.പി ദിവ്യയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നവർക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് വേണം കരുതാനെന്ന് ജോയിന്‍റ് കൗണ്‍സില്‍

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻബാബുവിന്‍റെ യാത്രയയപ്പ് വേദിയില്‍ ക്ഷണിക്കപ്പെടാതെ കയറിവന്ന് അപമാനിച്ച്‌ മരണത്തിലേക്കു തള്ളിവിട്ട പി.പി.ദിവ്യയെ രക്ഷപ്പെടുത്താൻ ചില കേന്ദ്രങ്ങള്‍ നിരവധി പദ്ധതികള്‍ തയാറാക്കി വരുന്നത് പൊതുസമൂഹം കണ്ടുന്നുണ്ടെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും ജോയിന്‍റ് കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു. യഥാർഥ പ്രതികളെ …

പി.പി ദിവ്യയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നവർക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് വേണം കരുതാനെന്ന് ജോയിന്‍റ് കൗണ്‍സില്‍ Read More

നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നീതിപൂര്‍വമായ അന്വേഷണം നടക്കുമെന്ന് വിശ്വാസമില്ല. കെ. സുധാകരന്‍

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിമാൻഡിലായ പി.പി. ദിവ്യയെ എന്തുവിലകൊടുത്തും സംരക്ഷിക്കാനുള്ള ശ്രമമാണു സിപിഎം നടത്തുന്നതെന്നു കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. കേസില്‍ നീതിപൂര്‍വമായ അന്വേഷണം നടക്കുമെന്നും അന്വേഷണത്തിന്‍റെ ഫലമായി ദിവ്യ ശിക്ഷിക്കപ്പെടുമെന്നും വിശ്വാസമില്ല. ദിവ്യക്കെതിരേ …

നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നീതിപൂര്‍വമായ അന്വേഷണം നടക്കുമെന്ന് വിശ്വാസമില്ല. കെ. സുധാകരന്‍ Read More

അദ്ധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണം കൊലപാതകമെന്ന് തെളിഞ്ഞു

മലപ്പുറം: കരമ്പുഴ പുന്നപ്പുഴയിൽ അദ്ധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവും കാമുകിയും പിടിയിൽ. മുണ്ടേരി സ്കൂളിലെ അദ്ധ്യാപകനും കരുളായി ചെറുപുളി സ്വദേശിയുമായ ബാബുവിന്റെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. കേസിൽ ഉദിരകുളം സ്വദേശി ബിജു,​ കാമുരി മൂത്തേടം സ്വദേശി ലത എന്നിവരെ …

അദ്ധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണം കൊലപാതകമെന്ന് തെളിഞ്ഞു Read More

കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു.

തിരുവനന്തപുരം: വിതുരയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. വിതുര തേവിയോട് സ്വദേശി ബാബു (60) നാണ് പരിക്കേറ്റത്. ഇടത് നെഞ്ചിലാണ് ബാബുവിന് കുത്തേറ്റത്. 2022 മെയ് 20ന് രാവിലെ 9 മണിക്ക് ബാബു വീടിന്റെ മുന്നിൽ നിൽക്കുമ്പോൾ കാട്ടുപോത്ത് വന്ന് കുത്തുകയായിരുന്നു. …

കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു. Read More

കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു.

തിരുവനന്തപുരം: വിതുരയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. വിതുര തേവിയോട് സ്വദേശി ബാബു (60) നാണ് പരിക്കേറ്റത്. ഇടത് നെഞ്ചിലാണ് ബാബുവിന് കുത്തേറ്റത്. 2022 മെയ് 20ന് രാവിലെ 9 മണിക്ക് ബാബു വീടിന്റെ മുന്നിൽ നിൽക്കുമ്പോൾ കാട്ടുപോത്ത് വന്ന് കുത്തുകയായിരുന്നു. …

കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു. Read More

മലമ്പുഴ കുമ്പാച്ചി മലയിൽ യുവാവ് കുടുങ്ങിയ സംഭവം : രക്ഷാദൗത്യത്തിൽ വീഴ്ചവരുത്തിയ ഫയർ ഫോഴ്സ് ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം

പാലക്കാട്: മലമ്പുഴ കുമ്പാച്ചി മലയിൽ യുവാവ് കുടുങ്ങിയ സംഭവത്തിൽ രക്ഷാദൗത്യത്തിൽ വീഴ്ചവരുത്തിയെന്നു കാണിച്ചു കാരണം കാണിക്കൽ നോട്ടിസ് ലഭിച്ച ജില്ലാ ഫയർ ഓഫിസർക്കു സ്ഥലംമാറ്റം. വി.കെ.ഋതീജിനെ വിയ്യൂർ ഫയർ റെസ്ക്യു സർവീസ് അക്കാദമിയിലേക്കാണു മാറ്റിയത്. ഋതീജ് ഉൾപ്പെടെ 5 പേരെ സ്ഥലംമാറ്റിയുള്ള …

മലമ്പുഴ കുമ്പാച്ചി മലയിൽ യുവാവ് കുടുങ്ങിയ സംഭവം : രക്ഷാദൗത്യത്തിൽ വീഴ്ചവരുത്തിയ ഫയർ ഫോഴ്സ് ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം Read More

ബന്ധുവീട്ടിൽ എത്തിയ യുവാവിനെ വനത്തിൽ കാണാതായി

കണ്ണൂർ∙ കണ്ണവം വനത്തിലെ പറക്കാട് ഭാഗത്ത് പത്തൊൻപതുകാരനെ കാണാതായി. വിലങ്ങാട് അടുപ്പിൽ കോളനിയിൽ ബാബുവിനെയാണു കാണാതായത്. വിലങ്ങാട് മാടാഞ്ചേരി കോളനിയിൽ 2021 നവംബർ 7 ഞായറാഴ്ച്ച രാവിലെ 10.30 ഓടെയാണു സംഭവം. അർജുൻ അടുപ്പിൽ കോളനിയിൽ നിന്ന് മാടാഞ്ചേരിയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു. …

ബന്ധുവീട്ടിൽ എത്തിയ യുവാവിനെ വനത്തിൽ കാണാതായി Read More

ഭാര്യയെ വെട്ടിക്കൊന്നു , ഭർത്താവ് അറസ്റ്റിൽ

കൊച്ചി: എറണാകുളം പിറവത്ത് കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മുളക്കുഴം കുന്നുംപുറത്ത് വീട്ടിൽ ശാന്ത(55)ആണ് മരിച്ചത്. ഭർത്താവ് ബാബുവിനെ അറസ്റ്റുചെയ്തു. 2021 ഒക്വെടോബർ 10 വെളളിയാഴ്ച പുലർച്ചെയാണ് കൊലപാതകം നടന്നത്. ശാന്തയെ ഭർത്താവ് ബാബു വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അർദ്ധ …

ഭാര്യയെ വെട്ടിക്കൊന്നു , ഭർത്താവ് അറസ്റ്റിൽ Read More

അനുജനെ തല്ലിയത് ചോദിക്കാനെത്തിയ സഹോദരങ്ങള്‍ക്കുനേരെ ആസിഡ് ഒഴിച്ച കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്തു

കൊല്ലം: അനുജനെ തല്ലിയ കേസില്‍ ചോദിക്കാനെത്തിയ സഹോദരങ്ങളെ ആസിഡ് ഒഴിച്ച് പൊളളലേല്‍പ്പിച്ച കേസില്‍ മൂന്നുപേരെ പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വിളക്കുടി റഷീദ് മന്‍സിലില്‍ റഹീം (50), കാര്യറ തോട്ടത്തില്‍ വീട്ടില്‍ സാംകുട്ടി (58), വിളക്കുടി സ്വദേശി ബാബു (52) എന്നിവരാണ് …

അനുജനെ തല്ലിയത് ചോദിക്കാനെത്തിയ സഹോദരങ്ങള്‍ക്കുനേരെ ആസിഡ് ഒഴിച്ച കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്തു Read More