
റിപ്പോര്‍ട്ട്
ബിജെപി ദേശീയ അധ്യക്ഷൻ ജെ. പി നദ്ദയ്ക്ക് നെടുമ്പാശേരിയിൽ സ്വീകരണം നൽകാനെത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസ്
By ന്യൂസ് ഡെസ്ക്
•
February 5, 2021
കൊച്ചി: ബിജെപി ദേശീയ അധ്യക്ഷൻ ജെ. പി നദ്ദയ്ക്ക് നെടുമ്പാശേരിയിൽ സ്വീകരണം നൽകാനെത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസ്. എപ്പിഡമിക് ആക്ട് അനുസരിച്ച് നെടുമ്പാശേരി പൊലീസാണ് കേസെടുത്തത്. അഞ്ഞൂറോളം പേരെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്....
Read full story


