ബാബറീ മസ്ജിദ് വിധിയിൽ അപ്പീൽ പോകണമെന്ന് കോൺഗ്രസ്. നീതിയുടെ സമ്പൂർണ ചതിയെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ കോടതി വിധിയിൽ അപ്പീൽ പോകണമെന്ന് കോൺഗ്രസും, ഇടതുപക്ഷവും. വിധി നീതിയുടെ മേലുള്ള സമ്പൂര്‍ണ ചതിയാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേസിലെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട കോടതി വിധി നാണം കെട്ടതാണെന്നും …

ബാബറീ മസ്ജിദ് വിധിയിൽ അപ്പീൽ പോകണമെന്ന് കോൺഗ്രസ്. നീതിയുടെ സമ്പൂർണ ചതിയെന്ന് യെച്ചൂരി Read More