രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ബാറ്റര്‍മാരുടെ ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി അസം
ദുബായ്: പാകിസ്താന്‍ ടീം നായകന്‍ ബാബര്‍ അസം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ബാറ്റര്‍മാരുടെ ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി.ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെ റെക്കോഡ് പഴങ്കഥയാക്കിയാണു ബാബര്‍ അസം ഒന്നാം സ്ഥാനത്തു തുടര്‍ന്നത്. കൂടുതല്‍ കാലം ഒന്നാം റാങ്കിലിരുന്ന താരമെന്ന …
രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ബാറ്റര്‍മാരുടെ ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി അസം Read More