
റിപ്പോര്‍ട്ട്
ജില്ലാ വികസന സമിതി യോഗം നിലവാരം കുറഞ്ഞ പൂട്ടുകട്ടകള്‍ 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്ത് മൂന്നു ദിവസത്തിനകം ടാര്‍ ചെയ്യണം: അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ
By ന്യൂസ് ഡെസ്ക്
•
August 28, 2022
ചന്ദനപ്പള്ളി - കോന്നി റോഡിലെ വള്ളിക്കോട് അപകടം നടന്ന സ്ഥലത്തെ നിലവാരം കുറഞ്ഞ പൂട്ടുകട്ടകള്‍ 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ബി. വിനുവിന് അഡ്വ. കെ.യു ജനീഷ് കുമാര്‍...
Read full story

