
റിപ്പോര്‍ട്ട്
അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകൻ
By ന്യൂസ് ഡെസ്ക്
•
July 3, 2023
സമകാലീന രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പ്രമേയമാണ് ബി. ഉണ്ണിക്കൃഷ്ണൻ - പൃഥ്വിരാജ് ചിത്രത്തിന്റേത് എന്നാണ് വിവരം. ദി ത്രില്ലര്‍ എന്ന ചിത്രത്തില്‍ പൃഥ്വിരാജും ബി. ഉണ്ണിക്കൃഷ്ണനും ഒരുമിച്ചിട്ടുണ്ട്. പതിമൂന്നു വര്‍ഷത്തിനുശേഷം ഇരുവരും വീണ്ടും ഒരുമിക്കുകയാണ്....
Read full story




