ജില്ലയില്‍ പാഠപുസ്തക വിതരണം ആരംഭിച്ചു
മലപ്പുറം: അധ്യയന വര്‍ഷം (2020-21) തീരുന്നതിനു മുമ്പ് തന്നെ അടുത്ത വര്‍ഷത്തേക്കുള്ള പാഠപുസ്തകം വിതരണം കുടുംബശ്രീ വഴി ആരംഭിച്ചു. കഴിഞ്ഞ അധ്യയന വര്‍ഷം പാഠപുസ്തകങ്ങളുടെ വിതരണം മാത്രമായിരുന്നെങ്കില്‍ ഇത്തവണ പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും കുടുംബശ്രീയാണ് ചെയ്യുന്നത്. പുസ്തകങ്ങള്‍ തരംതിരിച്ച് കുട്ടികളുടെ …
ജില്ലയില്‍ പാഠപുസ്തക വിതരണം ആരംഭിച്ചു Read More