ലഹരിമരുന്നുകേസില്‍ തമിഴ്നാട് സ്വദേശി അറസ്റ്റിലായി
ആലപ്പുഴ: തമിഴ് നാട്ടില്‍ നിന്നും വാഴക്കുല കയറ്റിവന്ന വാഹനത്തില്‍ ലഹരിമരുന്ന് കടത്തിയ കേസിലെ മുഖ്യപ്രതി തമിഴ്നാട് ചെങ്കോട്ട കെസി റോഡില്‍ കറുപ്പുസ്വാമി (40) അറസ്റ്റിലായി. കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ബി സുരേഷിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് …
ലഹരിമരുന്നുകേസില്‍ തമിഴ്നാട് സ്വദേശി അറസ്റ്റിലായി Read More