കാസർകോട്: ഉല്ലാസ ഗണിതം ജില്ലാതല ഉദ്ഘാടനം
കാസർകോട്: സമഗ്രശിക്ഷ കേരളം കാസര്‍കോട് പൊതുവിദ്യാലയങ്ങളിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഉല്ലാസഗണിതം പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം പെര്‍ഡാല ജിഎച്ച്എസില്‍ നടന്നു. ഗണിതാശയങ്ങള്‍ രസകരവും എളുപ്പവുമാക്കാന്‍ വേണ്ടി വിദ്യാര്‍ഥികള്‍ക്ക് ഗണിതസാമഗ്രികള്‍ നല്‍കി നടത്തുന്ന പരിശീലന പരിപാടിയാണ് ഉല്ലാസഗണിതം. ബദിയടുക്ക ഗ്രാമപഞ്ചായത്ത് …
കാസർകോട്: ഉല്ലാസ ഗണിതം ജില്ലാതല ഉദ്ഘാടനം Read More