കര്‍ണാടകയില്‍ മന്ത്രിമാര്‍ക്ക് വീണ്ടും വകുപ്പുമാറ്റം
ബംഗളുരു: ബി.എസ്. യെദിയൂരപ്പ മന്ത്രിസഭയില്‍ 24 മണിക്കൂറിനിടെ വീണ്ടും വകുപ്പുമാറ്റം. എം.ടി.ബി. നാഗരാജ്, ആര്‍. ശങ്കര്‍, ഉമേഷ് കട്ടി, അരവിന്ദ് ലിംബാവലി, മുരുകേഷ് നിരാനി, സി.പി. യോഗേശ്വര്‍, എസ്. അങ്കാര എന്നിവര്‍ കഴിഞ്ഞ 13-നാണു സത്യപ്രതിജ്ഞ ചെയ്തത്. ഒരാഴ്ചയ്ക്കു ശേഷം, മിനിയാന്നായിരുന്നു …
കര്‍ണാടകയില്‍ മന്ത്രിമാര്‍ക്ക് വീണ്ടും വകുപ്പുമാറ്റം Read More