പാലക്കാട്: ജില്ലാതല പ്രസംഗ മത്സരം വിജയികള്‍
പാലക്കാട്: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് നെഹ്റു യുവകേന്ദ്ര സംഘടിപ്പിച്ച ജില്ലാതല പ്രസംഗ മത്സരത്തില്‍ ബി അഞ്ജന (കടമ്പഴിപ്പുറം) ഒന്നാംസ്ഥാനം നേടി. സിദ്ധാര്‍ഥ്.ബി. (അകത്തേത്തറ) രണ്ടാം സ്ഥാനവും അശ്വതി എ (കുത്തനൂര്‍ ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി …
പാലക്കാട്: ജില്ലാതല പ്രസംഗ മത്സരം വിജയികള്‍ Read More