കൊല്ലം:തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കും വനിതകള്‍ മുന്നില്‍
കൊല്ലം: ജില്ലയില്‍ വോട്ടെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് 16,084 ഉദ്യോഗസ്ഥരെ നിയോഗിച്ചതില്‍ ഭൂരിഭാഗവും സ്ത്രീകള്‍. 8,708 വനിതാ ഉദ്യോഗസ്ഥര്‍ക്കൊപ്പം 7,376 പുരുഷന്‍മാരും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ച മാനദണ്ഡ പ്രകാരം ഡ്യൂട്ടിക്ക് നിശ്ചയിച്ച വനിതകളില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ ബി. അബ്ദുല്‍ നാസറിന്റെ ഭാര്യ …
കൊല്ലം:തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കും വനിതകള്‍ മുന്നില്‍ Read More