പ്ലസ്ടു കോഴക്കേസിൽ കെ.എം ഷാജി എം.എല്‍.എയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

കണ്ണൂര്‍: അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു അനുവദിക്കുന്നതിനായി കോഴ വാങ്ങിയെന്ന കേസില്‍ കെ.എം ഷാജി എം.എല്‍.എയെ വിജിലന്‍സ് ചോദ്യംചെയ്യുന്നു. കണ്ണൂര്‍ വിജിലന്‍സ് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. വ്യാഴാഴ്ച(07/01/21) വൈകീട്ട് മൂന്നു മണിയോടെയാണ് വിജിലന്‍സിന്റെ നിര്‍ദേശ പ്രകാരം ഷാജി ഓഫീസിലെത്തിയത്. കോഴ്‌സ് …

പ്ലസ്ടു കോഴക്കേസിൽ കെ.എം ഷാജി എം.എല്‍.എയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു Read More

കെഎം ഷാജിക്കെതിരായ പ്ലസ്ടു കോഴ കേസില്‍ കണ്ണൂരിലെ ലീഗ് ജില്ലാ നേതാവിൻ്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തുന്നു

കണ്ണൂർ : കെഎം ഷാജി എഎല്‍എ‌ക്കെതിരായ പ്ലസ്ടു കോഴ കേസില്‍ മുസ്ലീം ലീഗിൻ്റെ കണ്ണൂരിലെ മുതിർന്ന നേതാവ് പി കുഞ്ഞിമുഹമ്മദിന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തുന്നു. 08/12/20 ചൊവ്വാഴ്ച വീട്ടിലെത്തിയാണ് മൊഴിയെടുക്കുന്നത്. കെഎം ഷാജി അഴീക്കോട് സ്‌കൂളിന് പ്ലസ്ടു ബാച്ച് അനുവദിക്കുന്നതിന് 25 …

കെഎം ഷാജിക്കെതിരായ പ്ലസ്ടു കോഴ കേസില്‍ കണ്ണൂരിലെ ലീഗ് ജില്ലാ നേതാവിൻ്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തുന്നു Read More

അഴീക്കോട് സ്കൂളിലെ പ്ലസ്ടു കോഴക്കേസ് , കെ പി എ മജീദിനെ ഇ ഡി ചോദ്യം ചെയ്യുന്നു

കോഴിക്കോട്: കെ എം ഷാജി എം എൽ എ യ്ക്കെതിരായ കണ്ണൂർ അഴീക്കോട് സ്കൂളിലെ പ്ലസ്ടു കോഴക്കേസിൽ മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെ പി എ മജീദിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു.കോഴിക്കോട്ടെ ഇ ഡി ഓഫീസിൽ വച്ച് ബുധനാഴ്ച …

അഴീക്കോട് സ്കൂളിലെ പ്ലസ്ടു കോഴക്കേസ് , കെ പി എ മജീദിനെ ഇ ഡി ചോദ്യം ചെയ്യുന്നു Read More