കാലാവധി കഴിഞ്ഞ ഹെൽത്ത് ഡ്രിങ്ക് പൗഡർ കഴിച്ച് 11 വയസുകാരൻ മരിച്ചു; പാക്കറ്റിൽ കാലാവധി വ്യക്തമല്ലെന്ന് പൊലീസ്
മധുര: കാലാവധി കഴിഞ്ഞ ഹെൽത്ത് ഡ്രിങ്ക് പൗഡർ കഴിച്ച് 11 വയസുകാരൻ മരിച്ചു. മധുര അഴകനല്ലൂരിൽ 29/08/21 ഞായറാഴ്ചയാണ് സംഭവം. പി. ചിന്നാണ്ടിയുടെ മകൻ ഗുണയാണ് മരിച്ചത്. മകൻ സുഹൃത്തുക്കളുമൊത്ത് വീടിന് പിന്നിൽ കളിക്കുമ്പോഴാണ് കാലാവധി കഴിഞ്ഞ ഹെൽത്ത് ഡ്രിങ്ക് പൊടി …
കാലാവധി കഴിഞ്ഞ ഹെൽത്ത് ഡ്രിങ്ക് പൗഡർ കഴിച്ച് 11 വയസുകാരൻ മരിച്ചു; പാക്കറ്റിൽ കാലാവധി വ്യക്തമല്ലെന്ന് പൊലീസ് Read More