അസര്‍ബൈജാനില്‍ വെര്‍സ്റ്റാപന്‍ ജേതാവ്

ബാകു: അസര്‍ബൈജാന്‍ ഗ്രാന്‍പ്രീ ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തില്‍ ഒറാക്കിള്‍ റെഡ് ബുള്‍ റേസിങ്ങിന്റെ ഫിന്‍ലന്‍ഡുകാരന്‍ ഡ്രൈവര്‍ മാക്സ് വെര്‍സ്റ്റാപന്‍ ജേതാവായി. സഹ ഡ്രൈവര്‍ മെക്സിക്കോയുടെ സെര്‍ജിയോ പെരസിനെയാണു വെര്‍സ്റ്റാപന്‍ പിന്തള്ളിയത്.മെഴ്സിഡസിന്റെ ബ്രിട്ടീഷുകാരന്‍ ഡ്രൈവര്‍ ജോര്‍ജ് റസല്‍ മൂന്നാം സ്ഥാനത്തെത്തി. മെഴ്സിഡസിന്റെ …

അസര്‍ബൈജാനില്‍ വെര്‍സ്റ്റാപന്‍ ജേതാവ് Read More