അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍

ഇടുക്കി : സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത പദ്ധതിക്ക് പിന്തുണ നല്‍കി അയപ്പന്‍കോവില്‍ പഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍ തുടങ്ങി. പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ പരപ്പില്‍ ആരംഭിച്ച ഹോട്ടലിന്റെ ഉദ്ഘാടനം ഇ എസ് ബിജിമോള്‍ എംഎല്‍എ നിര്‍വ്വഹിച്ചു.  ഉച്ചയൂണ് 20 രൂപ നിരക്കിലും  …

അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍ Read More