ആ​​​ഗോ​​​ള അ​​​യ്യ​​​പ്പ​​​സം​​​ഗ​​​മം : ​​​അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കു പ​​​രാ​​​തി

പ​​​ത്ത​​​നം​​​തി​​​ട്ട: 2025 സെ​​​പ്റ്റം​​​ബ​​​ർ 20നു ​​​പ​​​മ്പയി​​​ൽ ന​​​ട​​​ന്ന ആ​​​ഗോ​​​ള അ​​​യ്യ​​​പ്പ​​​സം​​​ഗ​​​മ​​​ത്തി​​​ന്‍റെ ചെ​​​ല​​​വു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച വി​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കി​​​ടെ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കു പ​​​രാ​​​തി. ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക​​​നും പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​യ അ​​​ഡ്വ. കു​​​ള​​​ത്തൂ​​​ർ ജ​​​യ്സിം​​​ഗാ​​​ണ് ഇത് ​​​സംബ​​​ന്ധി​​​ച്ച് പ​​​രാ​​​തി വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്ക് ന​​​ല്കി​​​യ​​​ത്. ന​​​ന്ദ​​​ഗോ​​​വി​​​ന്ദം ഭ​​​ജ​​​ൻ​​​സി​​​ന്‍റെ …

ആ​​​ഗോ​​​ള അ​​​യ്യ​​​പ്പ​​​സം​​​ഗ​​​മം : ​​​അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കു പ​​​രാ​​​തി Read More

അയ്യപ്പനെ കാണാന്‍ വരുന്നവരില്‍ 90 ശതമാനവും കമ്യൂണിസ്റ്റുകാർ : വെള്ളാപ്പള്ളി നടേശന്‍

. പമ്പ \ നിരീശ്വരവാദം പറയുമെങ്കിലും മുഖ്യമന്ത്രിയടക്കം ഭൂരിപക്ഷം കമ്യൂണിസ്റ്റുകാരും ഭക്തരാണെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആഗോള അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. അയ്യപ്പനെ കാണാന്‍ വരുന്നവരില്‍ 90 …

അയ്യപ്പനെ കാണാന്‍ വരുന്നവരില്‍ 90 ശതമാനവും കമ്യൂണിസ്റ്റുകാർ : വെള്ളാപ്പള്ളി നടേശന്‍ Read More

അയ്യപ്പസംഗമ വേദിയില്‍ അതൃപ്തി പ്രകടിപ്പിച്ച് തമിഴ്‌നാട് മന്ത്രി

പമ്പ: അയ്യപ്പസംഗമ വേദിയില്‍ പ്രസംഗിക്കാന്‍ വിളിക്കാന്‍ വൈകിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് തമിഴ്‌നാട് ഐ.ടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍. ഉദ്ഘാടന സമ്മേളനത്തിനിടെയായിരുന്നു സംഭവം. പ്രസംഗകരുടെ ലിസ്റ്റ് അനുസരിച്ച് പളനിവേല്‍ ത്യാഗരാജന്‍ കഴിഞ്ഞ് സംസാരിക്കേണ്ടവരെ നേരത്തെ വിളിച്ചതാണ് അദ്ദേഹത്തിന്റെ അതൃപ്തിക്ക് ഇടയാക്കിയത്. ന്നെ മറികടന്ന് …

അയ്യപ്പസംഗമ വേദിയില്‍ അതൃപ്തി പ്രകടിപ്പിച്ച് തമിഴ്‌നാട് മന്ത്രി Read More

ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാറിൻ്റെ റോള്‍ എന്താണെന്ന് ഹൈക്കോടതി

കൊച്ചി | ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാറിൻ്റെ റോള്‍ എന്താണെന്നും അയ്യപ്പൻ്റെ പേരില്‍ പണം പിരിക്കാന്‍ കഴിയുമോയെന്നും കോടതി. ആഗോള അയ്യപ്പ സംഗമത്തിന് എതിരായ ഹരജികള്‍ ഇപ്പോള്‍ പരിഗണിച്ചുകൊണ്ടിരിക്കുന്നതിനിടെ ഹൈക്കോടതിയുടെ ദേവസ്വം ബഞ്ചിൻ്റെ ചോദ്യം. കോടതിയുടെ ചോദ്യങ്ങൾ ‘ആഗോള അയ്യപ്പസംഗമത്തില്‍ സര്‍ക്കാരിന്റെ …

ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാറിൻ്റെ റോള്‍ എന്താണെന്ന് ഹൈക്കോടതി Read More

തങ്ക അങ്കിക്ക് ഭക്തി നിര്‍ഭരമായ സ്വീകരണം

പത്തനംതിട്ട: കാനനവാസന്‍ അയ്യപ്പ സ്വാമിക്ക് തങ്ക അങ്കി ചാര്‍ത്തിക്കൊണ്ട് ശബരിമല മണ്ഡല ഉത്സവത്തിന് സമാപനം കുറിച്ചുള്ള മണ്ഡല പൂജയ്ക്ക് ഇനി മണിക്കൂറുകള്‍ ബാക്കി. ഇതിന് മുന്നോടിയായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും ഘോഷയാത്രയായി എത്തിച്ച, ശബരിമല ധര്‍മശാസ്താവിന് ചാര്‍ത്താനുള്ള …

തങ്ക അങ്കിക്ക് ഭക്തി നിര്‍ഭരമായ സ്വീകരണം Read More