കാസർഗോഡ്: ഓൺലൈൻ കൺസൾട്ടേഷൻ ആരംഭിക്കും
കാസർഗോഡ്: ലോക് ഡൗൺ പശ്ചാതലത്തിൽ ആശുപത്രിയിൽ എത്തിച്ചേരാൻ കഴിയാത്ത രോഗികൾക്കായി മെയ് 21 മുതൽ കാസർകോട് ആയുഷ്മാൻഭവ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓൺലൈൻ കൺസൾട്ടേഷൻ ആരംഭിക്കുന്നു. എല്ലാദിവസവും രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ഹോമിയോ, നാച്ചുറോപതി ഡോക്ടർമാരുടെയും യോഗാ പരിശീലന്റെയും സേവനം …
കാസർഗോഡ്: ഓൺലൈൻ കൺസൾട്ടേഷൻ ആരംഭിക്കും Read More