മലപ്പുറം: പള്ളിക്കല്‍ ആയുര്‍വേദ ഡിസ്പെന്‍സറി കെട്ടിട നിര്‍മാണം പുരോഗമിക്കുന്നു

 മലപ്പുറം: പള്ളിക്കല്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിക്കായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. നിലവില്‍ പെയിന്റിങ്, ഇലക്ട്രിക്കല്‍, ടൈല്‍ വര്‍ക്കുകള്‍, റൂഫിങ്  എന്നീ പ്രവൃത്തികള്‍ പൂര്‍ത്തിയായി. ഡിസ്പെന്‍സറിയിലേക്കുള്ള റോഡ് നവീകരണത്തിന് ഗ്രാമപഞ്ചായത്ത് ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ഈ പ്രവൃത്തി പൂര്‍ത്തിയായാലുടന്‍ ഡിസ്പെന്‍സറിയുടെ പ്രവര്‍ത്തനം പുതിയ …

മലപ്പുറം: പള്ളിക്കല്‍ ആയുര്‍വേദ ഡിസ്പെന്‍സറി കെട്ടിട നിര്‍മാണം പുരോഗമിക്കുന്നു Read More

തിരുവനന്തപുരം: ആഴ്‌സെനിക്ക് ആൽബം വിഷമാണെന്ന പ്രചരണം വ്യാജം: ഹോമിയോപ്പതി വകുപ്പ്

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര ആയുഷ് വകുപ്പ് നിർദേശിച്ച ആഴ്‌സെനിക് ആൽബം വിഷമാണെന്ന പ്രചാരണം വ്യാജമാണെന്ന് ഹോമിയോപ്പതി വകുപ്പ് അറിയിച്ചു.  മരുന്നിന് പാർശ്വ ഫലങ്ങൾ ഉണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്.  127 ലധികം രാജ്യങ്ങളിൽ ഉപയോഗിച്ചു …

തിരുവനന്തപുരം: ആഴ്‌സെനിക്ക് ആൽബം വിഷമാണെന്ന പ്രചരണം വ്യാജം: ഹോമിയോപ്പതി വകുപ്പ് Read More

കാസർകോട്: സംസ്ഥാനത്ത് പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ പ്രവർത്തനം ശക്തമാക്കും: ആരോഗ്യ മന്ത്രി

ചിറ്റാരിക്കാൽ ഹോമിയോ മാതൃകാ ആശുപത്രിക്ക് കാഷ് അക്രഡിറ്റേഷൻ   കാസർകോട്: സംസ്ഥാനത്ത് പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ പ്രവർത്തനം ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പിന് കീഴിലുള്ള ആയുഷ് സ്ഥാപനങ്ങളിലെ …

കാസർകോട്: സംസ്ഥാനത്ത് പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ പ്രവർത്തനം ശക്തമാക്കും: ആരോഗ്യ മന്ത്രി Read More

തിരുവനന്തപുരം: ഇ സഞ്ജീവനി വഴി 2 ലക്ഷത്തിലധികം പേർ ചികിത്സ തേടി

* കോവിഡ് കാലത്ത് യാത്ര ചെയ്യാതെ സൗജന്യ വിദഗ്ധ ചികിത്സതിരുവനന്തപുരം: കോവിഡ് കാലത്ത് മലയാളികളുടെ ഇടയിൽ വളരെ വേഗം പ്രചരിച്ച സർക്കാരിന്റെ സൗജന്യ ടെലി മെഡിസിൻ സംവിധാനമായ ഇ സഞ്ജീവനി മറ്റൊരു നാഴികക്കല്ല്  പിന്നിട്ടിരിക്കുകയാണ്. 2020 ജൂൺ 10ന് ആരംഭിച്ച ഇ …

തിരുവനന്തപുരം: ഇ സഞ്ജീവനി വഴി 2 ലക്ഷത്തിലധികം പേർ ചികിത്സ തേടി Read More

തിരുവനന്തപുരം: അന്താരാഷ്ട്ര യോഗ ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

വീട്ടിൽ കഴിയാം യോഗയ്‌ക്കൊപ്പംഅന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 21ന് രാവിലെ 8 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആയുർവേദ രംഗത്തെ കുലപതിയായ പദ്മവിഭൂഷൺ ഡോ. …

തിരുവനന്തപുരം: അന്താരാഷ്ട്ര യോഗ ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും Read More

ഇടുക്കി: കൊവിഡ് ജാഗ്രത; സഞ്ചരിക്കുന്ന ക്ലിനിക്കുമായി പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത്

ഇടുക്കി: കൊവിഡ്, കൊവിഡാനന്തര ചികിത്സകള്‍ക്കായി മൊബൈല്‍ ക്ലിനിക്കിന് രൂപം നല്‍കി പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പള്ളിവാസല്‍ പഞ്ചായത്ത് നടത്തി വരുന്ന കരുതല്‍ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് സഞ്ചരിക്കുന്ന ക്ലിനിക്കിന് രൂപം നല്‍കിയിട്ടുള്ളത്. കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരിലേക്ക് മൊബൈല്‍ ക്ലിനിക്കിന്റെ …

ഇടുക്കി: കൊവിഡ് ജാഗ്രത; സഞ്ചരിക്കുന്ന ക്ലിനിക്കുമായി പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് Read More

ആയുഷ് വകുപ്പിൽ സീനിയർ റിസർച്ച് ഓഫീസർ ഒഴിവ്

തൃശ്ശൂർ:കേരള സംസ്ഥാന മെഡിസിനൽ പ്ലാൻറ്‌സ് ബോർഡിന് കീഴിൽ വരുന്ന ആയുഷ് വകുപ്പിൽ സീനിയർ സയൻറിഫിക് ഓഫീസർ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ  അപേക്ഷകൾ ക്ഷണിച്ചു. സർക്കാർ സർവീസിലോ  മറ്റ് സ്വയംഭരണ  സയൻറിഫിക് റിസർച്ച്  സംഘടനകളിലോ നിലവിൽ തുടരുന്നവർക്ക്  അവരുടെ വകുപ്പ് മേധാവിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്(എൻ ഒ സി ) സഹിതം അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി 2020 സെപ്റ്റംബർ 31 ആണ്.  ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബോട്ടണി എം എസ് സി ഫസ്റ്റ് ക്ലാസ്  ബിരുദാനന്തര ബിരുദമോ,  ആയുർവേദ മെഡിക്കൽ സയൻസ് ബാച്ചിലർ  ഡിഗ്രിയോ ആണ് യോഗ്യത. അഗ്രികൾച്ചർ,  ഫോറസ്ട്രി, തുടങ്ങിയ  മേഖലകളിലുള്ള 10 വർഷത്തെ മുൻ പരിചയം  അഭികാമ്യം. ശമ്പളപരിധി 40500- 85000. ഒരിക്കൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല എന്ന് എസ് എം പി ബി കെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് തൃശൂർ ഷൊർണൂർ റോഡിലുള്ള ആയുഷ് ഓഫീസുമായി ബന്ധപ്പെടാം. ഇ-മെയിൽ –www.smpbkerala.org. ഫോൺ-0487 2323151.

ആയുഷ് വകുപ്പിൽ സീനിയർ റിസർച്ച് ഓഫീസർ ഒഴിവ് Read More