പെരിയ കേസിലെ ഒന്നാംപ്രതിക്ക് ആയുര്‍വേദ സുഖചികിത്സ
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിക്ക് കണ്ണൂരില്‍ ആയുര്‍വേദ സുഖചികിത്സ. സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗവും ഒന്നാംപ്രതിയുമായ എ. പീതാംബരനാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ ചികിത്സയൊരുക്കിയത്. കോടതിയുടെയോ കേസ് അന്വേഷിക്കുന്ന സി.ബി.ഐയുടെയോ അനുമതിയില്ലാതെയാണ് ചികിത്സ. ഡോക്ടര്‍ നിര്‍ദേശിച്ചതനുസരിച്ചാണിതെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. …
പെരിയ കേസിലെ ഒന്നാംപ്രതിക്ക് ആയുര്‍വേദ സുഖചികിത്സ Read More