കോവിഡ് ചികിത്സയില്‍ ആയുര്‍വേദ സാധ്യതകള്‍ക്ക് ഉണര്‍വേകി സര്‍ക്കാര്‍ സഹായം

തൊടുപുഴ: കോവിഡ് പ്രതിരോധം, ചികിത്സ, കോവിഡാനന്തര ആരോഗ്യപുനഃസ്ഥാപനം എന്നിവകള്‍ക്കായി ഭാരതീയ ചികിത്സാ വകുപ്പിന് സര്‍ക്കാര്‍ അനുവദിച്ച ഏഴുകോടിരൂപ അടിയന്തിര സഹായം ആയൂര്‍വേദ സാധ്യതകള്‍ക്ക് ഉണര്‍വേകുമെന്ന് ആയുര്‍വേദമെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയെഷന്‍. വര്‍ദ്ധിച്ചുവരുന്ന കോവിഡ് സാഹചര്യത്തില്‍ ആയുര്‍വേദ സാധ്യതകള്‍ പരമാവധി ഉപയോഗിക്കുന്നത് ആശുപത്രിവാസം കുറക്കാന്‍ …

കോവിഡ് ചികിത്സയില്‍ ആയുര്‍വേദ സാധ്യതകള്‍ക്ക് ഉണര്‍വേകി സര്‍ക്കാര്‍ സഹായം Read More

കോവിഡ് പ്രതിരോധം: ജില്ലയില്‍ ആയുര്‍വേദ ചികിത്സാ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയത് രണ്ട് ലക്ഷത്തോളം പേര്‍

മലപ്പുറം: ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ വഴി കോവിഡ് പ്രതിരോധ പദ്ധതികളുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയത് രണ്ട് ലക്ഷത്തോളം ആളുകളെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഐ.എസ്.എം) ഡോ. ആര്‍. ഉഷ അറിയിച്ചു. കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഭാരതീയ ചികിത്സാ …

കോവിഡ് പ്രതിരോധം: ജില്ലയില്‍ ആയുര്‍വേദ ചികിത്സാ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയത് രണ്ട് ലക്ഷത്തോളം പേര്‍ Read More

കോവിഡ് വന്നുപോയവര്‍ക്ക് ആയുര്‍വേദം അനന്തര ചികിത്സകള്‍ക്ക് ഫലപ്രദമെന്ന് ആരോഗ്യ മന്ത്രി

ആലപ്പുഴ: കോവിഡിന് ശേമുളള ആരോഗ്യ പ്രശ്‌നങ്ങളെ നേരിടുന്നതില്‍ ആയുര്‍വേദം ഫലപ്രദമെന്ന് ആരോഗ്യ വകുപ്പുമന്ത്രി കെകെ ശൈലജ. വെളിയനാട് ആയുര്‍വേദ ഡിസ്‌പ്പെന്‍സറി കെട്ടിടം ഉദ്ഘാടനം ചെയ്‌തു സാരിക്കുകയായിരുന്നു മന്ത്രി. കോവിഡിനുശേഷം രോഗികളില്‍ ശ്വാസം മുട്ടല്‍, സന്ധിവേദന ഉദര രോഗങ്ങള്‍ തുടങ്ങി ശാരീരികാസ്വസ്ഥതകള്‍ നിലനില്‍ക്കുന്നതായി …

കോവിഡ് വന്നുപോയവര്‍ക്ക് ആയുര്‍വേദം അനന്തര ചികിത്സകള്‍ക്ക് ഫലപ്രദമെന്ന് ആരോഗ്യ മന്ത്രി Read More

കോവിഡ്‌ 19 നെ നേരിടുന്നതിനായി ആയുർവേദത്തെയും യോഗയെയും അടിസ്ഥാനമാക്കിയുള്ള മാർഗരേഖ പുറത്തിറക്കി

ന്യൂ ഡൽഹി: കോവിഡ്‌ 19 നെ നേരിടുന്നതിനായി ആയുർവേദത്തെയും യോഗയെയും അടിസ്ഥാനമാക്കിയുള്ള ദേശീയ ചികിത്സാ നിയന്ത്രണ മാർഗരേഖ കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രി ഡോ. ഹർഷ് വർധൻ പുറത്തിറക്കി. ആയുഷ്‌ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി ശ്രീ  ശ്രീപദ്‌ യശോ …

കോവിഡ്‌ 19 നെ നേരിടുന്നതിനായി ആയുർവേദത്തെയും യോഗയെയും അടിസ്ഥാനമാക്കിയുള്ള മാർഗരേഖ പുറത്തിറക്കി Read More

കോവിഡ് ചികിത്സയ്ക്ക് ആയുർവേദമാണോ അലോപ്പതിയാണോ നല്ലതെന്ന് കോടതി എങ്ങനെ തീരുമാനിക്കുമെന്ന് കർണാടക ഹൈക്കോടതി

ബാംഗ്ലൂർ : കോവിഡ് 19 ചികിത്സാരംഗത്ത് വിവിധ വൈദ്യശാസ്ത്ര ശാഖകൾ തമ്മിൽ നടക്കുന്ന മത്സരം കോടതിയിലെത്തിയപ്പോൾ കർണാടക ഹൈക്കോടതി നടത്തിയത് കൗതുകമുള്ള മറ്റൊരു നിരീക്ഷണം. കോവിഡ് ചികിത്സക്ക് ആയുർവേദം ആണോ അലോപ്പതി ആണോ മികച്ചത് എന്ന് കോടതി എങ്ങനെ തീരുമാനിക്കുമെന്നാണ് ഹർജിക്കാരോട് …

കോവിഡ് ചികിത്സയ്ക്ക് ആയുർവേദമാണോ അലോപ്പതിയാണോ നല്ലതെന്ന് കോടതി എങ്ങനെ തീരുമാനിക്കുമെന്ന് കർണാടക ഹൈക്കോടതി Read More

കോവിഡിനെ അതിജീവിക്കാന്‍ പുതിയ ആരോഗ്യപദ്ധതികള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

രോഗവ്യാപന സാധ്യതയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഏഴു വിഭാഗങ്ങളായി തിരിച്ച് ഓരോ വിഭാഗത്തിനും അനുയോജ്യമായ സമീപനം സ്വീകരിച്ച് കോവിഡിനെ പ്രതിരോധിക്കാനുള്ള ആരോഗ്യ പദ്ധതി ആവിഷ്‌കരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഈ രോഗത്തെ പ്രതിരോധിക്കാന്‍ സ്വീകരിക്കും. കൊവിഡ് 19 അവലോകന …

കോവിഡിനെ അതിജീവിക്കാന്‍ പുതിയ ആരോഗ്യപദ്ധതികള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. Read More