കോവിഡ് പ്രതിരോധത്തിനായി ആയുര്‍വേദ മരുന്നുകള്‍
ആലപ്പുഴ: കോവിഡ് രണ്ടാം ഘട്ട വ്യാപനം ശക്തമായ സാഹചര്യത്തില്‍ ജനങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി അരൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യും. പഞ്ചായത്തിലെ ആയുര്‍വേദ ആശുപത്രി വഴിയാണ് മരുന്നുകളുടെ വിതരണം. പ്രായമായവര്‍, കോവിഡ് ബാധിച്ച് ഭേദമായവര്‍, ക്വറന്റൈനില്‍ കഴിയുന്നവര്‍ …
കോവിഡ് പ്രതിരോധത്തിനായി ആയുര്‍വേദ മരുന്നുകള്‍ Read More