രോഗികള്‍ക്ക് പുസ്തകക്കൂടൊരുക്കി നെടുമുടി പഞ്ചായത്ത്

ആലപ്പുഴ: നെടുമുടി ഗ്രാമപഞ്ചായത്തിലെ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ പുസ്തകക്കൂട് സ്ഥാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മന്മഥന്‍ നായര്‍ പുസ്തകക്കൂട് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ.സി. ധന്യ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വര്‍ഗീസ് ജോസഫ് വല്യാക്കല്‍ അധ്യക്ഷത വഹിച്ചു. …

രോഗികള്‍ക്ക് പുസ്തകക്കൂടൊരുക്കി നെടുമുടി പഞ്ചായത്ത് Read More

കല്ലുമല റെയില്‍വേ മേല്‍പാലം: അതിര്‍ത്തി കല്ലുകള്‍ സ്ഥാപിച്ചു തുടങ്ങി

ആലപ്പുഴ: കിഫ്ബി വഴി 38.22 കോടി ചെലഴിവഴിച്ച് പുതുതായി നിര്‍മിക്കുന്ന കല്ലുമല റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണത്തിനായി അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കുന്നത് എം.എസ് അരുണ്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നിര്‍മാണത്തിന് മുന്നോടിയായി റവന്യു വകുപ്പും ആര്‍.ബി.ഡി.സി.കെ.(റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്‍പറേഷന്‍ ഓഫ് …

കല്ലുമല റെയില്‍വേ മേല്‍പാലം: അതിര്‍ത്തി കല്ലുകള്‍ സ്ഥാപിച്ചു തുടങ്ങി Read More

ആശുപത്രി കെട്ടിടത്തിന്റെ സീലിംഗ് തകർന്ന സംഭവം: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഗണേഷ് കുമാർ എംഎൽഎ

കൊല്ലം: പത്തനാപുരത്ത് എംഎൽഎ ഫണ്ടുപയോഗിച്ച് നിർമിച്ച കെട്ടിടത്തിന്റെ സീലിംഗ് തകർന്നു വീണ സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കെ.ബി.ഗണേഷ് കുമാർ എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി തലവൂർ ആയൂർവേദാശുപത്രി സന്ദർശിച്ച് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യമന്ത്രി രണ്ട് മാസം മുമ്പ് …

ആശുപത്രി കെട്ടിടത്തിന്റെ സീലിംഗ് തകർന്ന സംഭവം: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഗണേഷ് കുമാർ എംഎൽഎ Read More

പിണ്ടിമന സർക്കാർ ആയുർവേദ ആശുപത്രി മന്ദിരം നാടിന് സമർപ്പിച്ചു

പിണ്ടിമന സർക്കാർ ആയുർവേദ ആശുപത്രി മന്ദിരത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവ്വഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 22 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം യാഥാർത്ഥ്യമാക്കിയത്.  ആകെ 900 ചതുരശ്ര അടി വിസ്തീർണം വരുന്ന കെട്ടിടത്തിൽ, പരിശോധനാ മുറി, …

പിണ്ടിമന സർക്കാർ ആയുർവേദ ആശുപത്രി മന്ദിരം നാടിന് സമർപ്പിച്ചു Read More

കൂടുതൽ സൗകര്യങ്ങളുമായി ചേരാനെല്ലൂർ ആയുർവേദ ആശുപത്രി

മെച്ചപ്പെട്ട സൗകര്യങ്ങളുമായി പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ് ചേരാനെല്ലൂർ ആയുർവേദ ആശുപത്രി.  ദിവസേന നൂറോളം രോഗികളാണ് ഇവിടെ ചികിത്സയ്ക്കായി എത്തുന്നത്.കൂടുതൽ സൗകര്യങ്ങളും കൂടുതൽ സേവനങ്ങളും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. നിലവിൽ ഒരു ഡോക്ടറുടെ സേവനം ആശുപത്രിയിൽ ലഭ്യമാണ്. ഡോക്ടർക്ക് പുറമെ ഫാർമസി ജീവനക്കാരനും …

കൂടുതൽ സൗകര്യങ്ങളുമായി ചേരാനെല്ലൂർ ആയുർവേദ ആശുപത്രി Read More

പത്തനംതിട്ട കടമ്പനാട് ആയുര്‍വേദ ആശുപത്രിയില്‍ പേ വാര്‍ഡിന് കെട്ടിട നിര്‍മാണം തുടങ്ങി

പത്തനംതിട്ട : കടമ്പനാട് മാഞ്ഞാലിയില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ആശുപത്രിയില്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ വിനിയോഗിച്ച് പുതിയ പേ വാര്‍ഡ് നിര്‍മിക്കുന്നതിന് തുടക്കമായി. പുതിയ പേ വാര്‍ഡിന്റെ നിര്‍മാണ ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു.  …

പത്തനംതിട്ട കടമ്പനാട് ആയുര്‍വേദ ആശുപത്രിയില്‍ പേ വാര്‍ഡിന് കെട്ടിട നിര്‍മാണം തുടങ്ങി Read More

ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

ഇടുക്കി: ഇടുക്കി തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നിര്‍മ്മിച്ച പുതിയ വനിതാ വാര്‍ഡ്, പേ വാര്‍ഡുകള്‍, യോഗാ ഹാള്‍ എന്നിവയടങ്ങിയ പുതിയ ബ്ലോക്ക് പി.ജെ.ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തില്‍ നിന്ന് അനുവദിച്ച ഒരു കോടി രൂപാ ഉപയോഗിച്ചാണ് ബ്ലോക്കിന്റെ …

ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു Read More

വയനാട് പടിഞ്ഞാറത്തറ ആയുര്‍വേദ ആശുപത്രി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി

വയനാട് : പടിഞ്ഞാറത്തറ ആയുര്‍വേദ ആശുപത്രി കെട്ടിടത്തിന്റെ ശിലാസ്ഥാപനം സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാ വര്‍ഗീസ് …

വയനാട് പടിഞ്ഞാറത്തറ ആയുര്‍വേദ ആശുപത്രി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി Read More