കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഇനി ഔഷധ ഗുണമുള്ള ആയുര്‍ മാസ്‌കും
തിരുവന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാസ്‌കും ഡിസൈനര്‍ മാസ്‌കും ഫേസ് ഷീല്‍ഡും നിര്‍മിച്ച കുടുംബശ്രീ ഇനി ആയുര്‍ മാസ്‌ക് നിര്‍മാണ രംഗത്തേക്കും കടക്കുന്നു. സംസ്ഥാന ആയുഷ് വകുപ്പുമായി സഹകരി ച്ചാണ് പ്രവര്‍ത്തനങ്ങള്‍. ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയിലെ നഗരസഭാ …
കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഇനി ഔഷധ ഗുണമുള്ള ആയുര്‍ മാസ്‌കും Read More