
റിപ്പോര്‍ട്ട്
ഡിസംബര്‍ 11ന് സമരം പ്രഖ്യാപിച്ച് അലോപ്പതി ഡോക്ടര്‍മാര്‍
By ന്യൂസ് ഡെസ്ക്
•
December 1, 2020
തിരുവനന്തപുരം: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി നല്‍കിയ കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 11 ന് മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്കുന്നു. ഐഎംഎയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് പ്രതിഷേധം....
Read full story

