മോട്ടോര്‍ വാഹന വകുപ്പില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങള്‍ തട്ടിയ എന്‍സിപി നേതാവ് അറസ്റ്റില്‍
കൊല്ലം: ഗതാഗത മന്ത്രിയുമായും മന്ത്രിയുടെ പേഴ്‌സണല്‍ സറ്റാഫ് അംഗങ്ങളുമായും ബന്ധമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങള്‍ തട്ടിയ പത്തനാപുരം മൂലക്കട ഷാജഹാന്‍ മന്‍സില്‍ ടി അയൂബ്‌ഖാന്‍ എന്ന എന്‍സിപി നേതാവിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. പുതുതായി ആരംഭിച്ച ചടയമംഗലം, പത്തനാപുരം, …
മോട്ടോര്‍ വാഹന വകുപ്പില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങള്‍ തട്ടിയ എന്‍സിപി നേതാവ് അറസ്റ്റില്‍ Read More