അട്ടിമറി സാധ്യത: മള്‍ഡോവയുടെ റഷ്യന്‍ അനുകൂല പ്രധാനമന്ത്രി രാജിവച്ചു

മള്‍ഡോവ: മള്‍ഡോവയുടെ റഷ്യന്‍ അനുകൂല പ്രധാനമന്ത്രി അയോണ്‍ ചിഷു രാജിവച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മിയ സാന്‍ഡു പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സുഹൃത്താണ്. ഈ സാഹചര്യത്തില്‍ അധികാരത്തില്‍ തുടരുന്നത് ഭരണ അട്ടിമറിയിലേക്ക് എത്തിക്കാനുള്ള സാധ്യത കണ്ടാണ് രാജി. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം ചിഷു …

അട്ടിമറി സാധ്യത: മള്‍ഡോവയുടെ റഷ്യന്‍ അനുകൂല പ്രധാനമന്ത്രി രാജിവച്ചു Read More