തര്‍ക്കങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ അയോധ്യയിലെ രാമക്ഷേത്രത്തിന് 2000 അടി താഴെ ചരിത്രരേഖകളടങ്ങിയ പേടകം സ്ഥാപിക്കും

ലഖ്നൌ: ക്ഷേത്രവുമായും ഭൂമിയുമായും ബന്ധപ്പെട്ട ചരിത്രവസ്തുതകള്‍ രേഖപ്പെടുത്തിയ പേടകം അയോധ്യയിലെ പുതിയ ക്ഷേത്രത്തിനടിയില്‍ സ്ഥാപിക്കും. ക്ഷേത്രം സ്ഥാപിക്കുന്ന സ്ഥലത്ത് 2000 അടി താഴെയാവും ഈ ഫലകം സ്ഥാപിക്കുക. ക്ഷേത്രനിര്‍മാണത്തിന്റെ ചുമതലയുള്ള രാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റാണ് ഇക്കാര്യം അറിയിച്ചത്. ഭാവിയില്‍ …

തര്‍ക്കങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ അയോധ്യയിലെ രാമക്ഷേത്രത്തിന് 2000 അടി താഴെ ചരിത്രരേഖകളടങ്ങിയ പേടകം സ്ഥാപിക്കും Read More