
റിപ്പോര്‍ട്ട്
ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുളള പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവച്ചു. രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനമെന്നും അതിര്‍ത്തിയിലെ സ്ഥിതി ഗൗരവമുളളതാണെന്നും രാംമന്ദിര്‍ ട്രസ്റ്റ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക്...
