സൗരോര്‍ജ്ജ പദ്ധതികൾ പരമാവധി ഉപയോഗപ്പെടുത്തണം: മന്ത്രി കെ. കൃഷ്ണൻകുട്ടി
വൈദ്യുതി ചാർജ്ജ് കുറക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി മികച്ച പ്രോത്സാഹനം നൽകി സർക്കാർ നടപ്പാക്കുന്ന സൗരോര്‍ജ്ജ പദ്ധതികൾ ജനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. കെ.എസ്.ഇ.ബി. യുടെ അയ്മനം ഇലക്ടിക്കല്‍ സെക്ഷന്‍ ഓഫീസിന് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം …
സൗരോര്‍ജ്ജ പദ്ധതികൾ പരമാവധി ഉപയോഗപ്പെടുത്തണം: മന്ത്രി കെ. കൃഷ്ണൻകുട്ടി Read More