റിപ്പോര്‍ട്ട്

പാലക്കാട്: വാളയാര്‍ ഡാം ജനുവരി ഒന്നിന് തുറക്കും

By ന്യൂസ് ഡെസ്ക് December 17, 2021
പാലക്കാട്: ചിറ്റൂര്‍ ഇറിഗേഷന്‍ വിഭാഗത്തിന്റെ കീഴിലുള്ള വാളയാര്‍ ഡാം ജലസേചന പദ്ധതിയുടെ ആയക്കെട്ട് പ്രദേശത്തേക്ക് രണ്ടാം വിളയ്ക്കുള്ള ജലവിതരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അധികമായി ലഭ്യമാകുന്ന പുഴവെള്ളം ഡിസംബര്‍ 21 വരെ കൃഷിയിടത്തിലേക്ക് നല്‍കാന്‍ കഴിയുമെന്നതിന്റെ...
Read full story