ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നു കേന്ദ്രസർക്കാർ
ന്യൂഡൽഹി: അടിയന്തര സാഹചര്യങ്ങളിലൊഴികെ ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നു കേന്ദ്രസർക്കാർ. പണപ്പെരുപ്പത്തിനും കറൻസിയുടെ മൂല്യത്തകർച്ചയ്ക്കുമെതിരേ ഇറാനിൽ പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിലാണിത്. ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ വംശജരും അതീവജാഗ്രത പാലിക്കണം സംഘർഷം രൂക്ഷമായ മേഖലയിലേക്കുള്ള യാത്രയിൽ ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ വംശജരും അതീവജാഗ്രത പാലിക്കണമെന്നും …
ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നു കേന്ദ്രസർക്കാർ Read More