വൃദ്ധയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ച 20 കാരന്‍ അറസ്റ്റില്‍
തിരുവനന്തപുരം | 85 വയസ്സുകാരിയെ പീഡിപ്പിച്ച് അവശനിലയിലാക്കി വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ 20 കാരന്‍ അറസ്റ്റില്‍. വെള്ളുമണ്ണടി പ്ലാവോട് സ്വദേശി അഖിന്‍ (20) ആണ് വെഞ്ഞാറമൂട് പോലീസിന്റെ പിടിയിലായത്. വൃദ്ധയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ക്രൂരമായി മര്‍ദിച്ച് വഴിയില്‍ …
വൃദ്ധയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ച 20 കാരന്‍ അറസ്റ്റില്‍ Read More