എട്ടുവയസുകാരിയായ മകൾക്ക് ഉറക്കഗുളിക നൽകി മാലിന്യക്കൂമ്പാരത്തിനരികില്‍ ഉപേക്ഷിച്ച അമ്മ അറസ്റ്റില്‍

അവിനാശി: എട്ടുവയസുകാരിയായ മകൾക്ക് ഉറക്കഗുളിക നൽകി മാലിന്യക്കൂമ്പാരത്തിനരികില്‍ ഉപേക്ഷിച്ച അമ്മ അറസ്റ്റില്‍. ബാംഗ്ലൂര്‍ സ്വദേശിനി ശൈലജ (39)യാണ് പിടിയിലായത്. അവിനാശി കണ്ടുകാരന്‍ പാളയത്തിനടുത്താണ് സംഭവം. സ്ത്രീ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ചോദ്യം ചെയ്യാനെത്തിയപ്പോഴേക്കും പെണ്‍കുട്ടിയെ മാലിന്യകൂമ്പാരത്തിലേക്ക് തള്ളിയിട്ട് സ്ത്രീ …

എട്ടുവയസുകാരിയായ മകൾക്ക് ഉറക്കഗുളിക നൽകി മാലിന്യക്കൂമ്പാരത്തിനരികില്‍ ഉപേക്ഷിച്ച അമ്മ അറസ്റ്റില്‍ Read More