റിപ്പോര്‍ട്ട്
കൊച്ചി: ഷെറി, ദീപേഷ് എന്നിവർ സംവിധാനം ചെയ്യുന്ന അവനോ വിലോനയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ പുറത്തുവിട്ടു. സന്തോഷ് കീഴാറ്റൂർ ട്രാൻസ്ജെൻഡർ ആയി എത്തുന്ന ഈ ചിത്രത്തിന്റ നിർമ്മാതാവും സന്തോഷ് കീഴാറ്റൂർ തന്നെയാണ് എന്ന...